KAS MASTER
കെ എ എസ് പോലെയുള്ള മത്സര പരീക്ഷകൾ വിജയിക്കാൻ കൃത്യമായ മാർഗ നിർദ്ദേശങ്ങളും, നല്ല അധ്യാപകരുടെ മികച്ച ക്ലാസുകളും ആവശ്യമാണ്. മിക്ക കോച്ചിംഗ് സ്ഥാപനങ്ങളും വലിയ ഫീ ഈടാക്കുന്നത് കൊണ്ട് തന്നെ ഒരു വലിയ വിഭാഗം ആളുകൾക്ക് കെ എ എസ് കോച്ചിംഗ്, ടെസ്റ്റ് സീരീസ് എന്നിവയെല്ലാം സ്വപ്നം മാത്രം ആയിരുന്നു....
ഇതെല്ലാം കേരളത്തിൽ ലഭ്യമായ ഏറ്റവും മികച്ച രീതിയിൽ ഏറ്റവും മിതമായ നിരക്കിൽ നിങ്ങൾക്ക് ലഭ്യമാക്കുകയാണ് കെ എ എസ്സ് റാങ്കർ. കേരളത്തിലെ ഏറ്റവും പ്രഗത്ഭരായ, പരിചയ സമ്പത്തുള്ള അധ്യാപകരുടെയും മെന്റർമാരുടെയും മികച്ച ഒരു ടീം തന്നെ കെ എ എസ്സ് റാങ്കറിന്റെ ഈ ലക്ഷ്യത്തിൽ ഞങ്ങളോടൊപ്പം ചേരുന്നു.
നിങ്ങളുടെ കെ എ എസ്സ് യാത്രയിൽ ഇനി ഞങ്ങൾക്കും ഉണ്ട്, കെ എ എസ്സ് മാസ്റ്റർ കോഴ്സിലൂടെ. മാറിയ PSC, UPSC പറ്റേൺ കൃത്യമായി ഉൾക്കൊണ്ട് ഏറ്റവും മികച്ച കോച്ചിംഗ് നിങ്ങൾക്ക് ഉറപ്പാക്കുകയാണ് ഞങ്ങളുടെ ലക്ഷ്യം.
ഇതുവരെ 30 ൽ അധികം കുട്ടികൾ ഞങ്ങളുടെ ടെസ്റ്റ് സീരിസ് കോഴ്സുകൾക്ക് ചേരുകയും, 400 ൽ അധികം കുട്ടികൾ മറ്റു പല കോഴ്സിലും ആയി കെ എ എസ്സിന് പഠിക്കുകയും ചെയ്യുന്നുണ്ട്. അവരുടെ എല്ലാവരുടെയും പിന്തുണയും, ഞങ്ങളിലുള്ള ഉറച്ച വിശ്വാസവും ആണ് ഞങ്ങളുടെ കരുത്ത്.
ആദ്യം ചേരുന്ന 50 പേർക്ക് 11000/- എന്ന മിതമായ നിരക്കിൽ ടെസ്റ്റ് സീരിസ്, കെ എ എസ്സ് ക്ലാസുകൾ, മെന്റർഷിപ്, ഡിജിറ്റൽ ബുക്സ് തുടങ്ങി കെ എസ്സ് തയ്യാറെടുപ്പിന് ആവശ്യമായതെല്ലാം നിങ്ങൾക്ക് ലഭ്യമാകും (മലയാളം - ഇംഗ്ലീഷ് ഭാഷ ക്ലാസുകൾ ഒഴികെ)
ക്ലാസുകൾ കുറിച്ചു അറിയാനും, ലഭ്യമായ മറ്റു സേവനങ്ങളും അറിയാൻ ഞങ്ങളുടെ സ്റ്റുഡന്റ് കൗൺസിലറും ആയി നിങ്ങൾക്ക് ബന്ധപ്പെടാം).
മാസ തവണകളായി (ഓരോ മാസം മൊബൈൽ റീചാർജ് ചെയ്യുന്നത് പോലെ ചെറിയ തുക മാത്രം) കോഴ്സ് ഫീ നൽകിയും നിങ്ങൾക്ക് കോഴ്സിന് ജോയിൻ ചെയ്യാം. EMI പോലെ മാസ മാസം നിങ്ങളുടെ അക്കൗണ്ടിൽ നിന്നും പണം നഷ്ടമാവില്ല. ഓരോ മാസവും നിങ്ങൾക്ക് മെമ്പർഷിപ് പുതുക്കി ഉപയോഗിക്കാം. അതുകൊണ്ടുതന്നെ സാമ്പത്തിക ബാധ്യത ഒട്ടും തന്നെ നിങ്ങളുടെ പഠനത്തെ ബാധിക്കുകയും ഇല്ല.
കൂടുതൽ അറിയാനും കോഴ്സിന് ചേരനും
Contact: 7012173900