There are no items in your cart
Add More
Add More
| Item Details | Price | ||
|---|---|---|---|
Ace the Kerala PSC 10th Level Exam!
Instructor: KAS RankerLanguage: Malayalam
"പഠനം ഇനി ചിലവില്ലാതെ! ഏവർക്കും ഒരേപോലെ അവസരം"
സാമ്പത്തിക ബുദ്ധിമുട്ടുകൾ കാരണം പഠനം പാതിവഴിയിൽ ഉപേക്ഷിക്കേണ്ടി വരുന്നവർക്കും, പി.എസ്.സി പഠനത്തിന് തുടക്കമിടുന്നവർക്കും (Beginners) വേണ്ടി തയ്യാറാക്കിയ തികച്ചും സൗജന്യമായ ബാച്ച്. പത്താം തലം പരീക്ഷകൾക്ക് ആവശ്യമായ അടിസ്ഥാന വിവരങ്ങൾ ഈ ബാച്ചിലൂടെ നിങ്ങൾക്ക് ലഭിക്കുന്നു.
നിങ്ങളുടെ സർക്കാർ ജോലി എന്ന സ്വപ്നത്തിന് സാമ്പത്തികാവസ്ഥ ഒരു തടസ്സമാകരുത്. ഇന്നുതന്നെ ഈ സൗജന്യ ബാച്ചിൽ ജോയിൻ ചെയ്ത് പഠനം ആരംഭിക്കൂ!